Tag: world gold council

രാജ്യത്തെ സ്ത്രീകളുടെ കൈയിലുള്ളത് 24,000 ടൺ സ്വർണം

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വർണാഭരണങ്ങളോടുള്ള ഭ്രമം അല്പം കൂടുതലാണ്. ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രത്യേകിച്ച് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിപ്പോഴും. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിരിക്കുന്നത് ഏകദേശം 24,000 ടൺ സ്വർണമാണ്. ഇത് ലോകത്തെ മൊത്തം സ്വർണശേഖരത്തിന്റെ….

ഭൂമിയില്‍ എത്ര സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് അറിയാമോ?

സ്വർണ്ണ വില നാള്‍ക്കുനാള്‍ മുകളിലേക്കാണ്. അടുത്തകാലത്തൊന്നും അത് താഴുന്ന ലക്ഷണവും കാണിക്കുന്നില്ല. ഇന്ന് സ്വർണ്ണത്തിന് വില 400 രൂപയാണ് കൂടിയത്. അന്താരാഷ്ട്രാ വിപണിയില്‍ സ്വർണ്ണ വില 2,300 ഡോളര്‍ കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാട്ടിലാണെങ്കില്‍ 51,680 രൂപ കൊടുക്കണം ഒരു പവന്‍ സ്വർണ്ണത്തിന്…..