Tag: women

കേരളത്തിൽ വരുംവർഷങ്ങളിൽ കുട്ടികളുടെ എണ്ണം കുറയും, സ്‌ത്രീകളുടെ ആയുസ് കൂടും

കേരളത്തിൽ വരും വർഷങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തൽ. 25 വർഷത്തിനുള്ളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ആയുർദൈർഘ്യം പത്തുവർഷം കൂടും. സ്ത്രീകളുടെ ആയുർദൈർഘ്യം 85 കടക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻ്റർനാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ്….

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമാണ് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരിക്കുന്നത്…..

പ്രചരിക്കുന്നത് വ്യാജ വാർത്ത; സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ പിഴയടക്കണം, തർക്കിക്കാൻ നിന്നാൽ അറസ്റ്റ്

ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ല സീറ്റിലിരിക്കുന്ന പുരുഷന്മാരെ എഴുന്നേൽപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ വ്യാജം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രചരിച്ച ഒരു തെറ്റായ വിവരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ബസുകളിൽ സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ….