ബ്ലൂടൂത്ത് ഓഫാക്കിയാല്‍ വൈഫൈ സൂപ്പര്‍ ഫാസ്റ്റാകുമോ?
സ്മാര്‍ട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും മറ്റ് ഉപകരണങ്ങളിലും വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആക്സസ് ഇക്കാലത്ത് ഒരു ആവശ്യമായി മാറിയിരിക്കുന്നു. ബ്ലൂടൂത്ത് ഓഫ് ചെയ്താല്‍ വൈ-ഫൈ വേഗത വര്‍ദ്ധിപ്പിക്കുമെന്ന ഒരു അവകാശവാദം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നത് വൈ-ഫൈ സൂപ്പര്‍ഫാസ്റ്റാക്കുമോ? ബ്ലൂടൂത്തും വൈഫൈയും വയര്‍ലെസ്….
