വാട്‌സ്ആപ്പില്‍ ഇനി കവര്‍ ചിത്രം ചേര്‍ക്കാം
അടിമുടി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പില്‍ മറ്റൊരു ഫീച്ചര്‍ കൂടി ഉടനെത്തും. ഫേസ്ബുക്കിന് സമാനമായി കവര്‍ ചിത്രം ചേര്‍ക്കാനുള്ള സൗകര്യം വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്. അതായത്, ഐഫോണ്‍ ഉപയോക്താക്കളുടെ വാട്‌സ്ആപ്പിലാണ് കവര്‍ ഫോട്ടോ ഫീച്ചര്‍ ആദ്യം പ്രത്യക്ഷപ്പെടുക. ആന്‍ഡ്രോയ്‌ഡ് പതിപ്പുകളില്‍ ഇതിന്….
