Tag: whatsapp bot service

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള പുതിയ സംവിധാനവുമായി എൽഐസി

ഇനി എല്‍ഐസി പ്രീമിയം വാട്‌സ്ആപ്പ് ബോട്ട് വഴിയും അടയ്ക്കാം. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിൽ ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും വാട്‌സ്ആപ്പ് ബോട്ടിന്‍റെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കൾക്ക് പ്രീമിയം….