ഡിസപ്പിയറിങ് മെസേജ് ഓൺ ആണെങ്കിലും സന്ദേശങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വാട്‌സ്‌ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ സംഭാഷണങ്ങൾ സ്വാഭാവികമായും റിമൂവ് ആയിപ്പോകുന്നതിന് സഹായിക്കുന്ന ഫീച്ചറാണിത്. വളരെ സെൻസിറ്റീവ് ആയ സംഭാഷങ്ങളോ, കാഷ്വൽ ചാറ്റുകളോ അതുമല്ലെങ്കിൽ ഇൻബോക്‌സ് നിറഞ്ഞു കിടക്കാതെ സൂക്ഷിക്കുവാനോ ഒക്കെ ഈ ഫീച്ചർ അനുയോജ്യമാണ്…..
