ജാഗ്രത വേണം… കിണര്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍
ആഴമുള്ള കിണറുകളില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ ജീവവായു ലഭിക്കാതെ ബോധം നഷ്ടപ്പെടുന്നതും മരണപ്പെടുന്നതും പതിവാണ്. കിണറുകളില്‍ ആവശ്യത്തിനു വായുസഞ്ചാരം ഇല്ലാത്തതാണ് അപകടകാരണം. കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: *ആഴമേറിയ കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ ശുദ്ധവായു ലഭിക്കാതെയാണ് പലരും അപകടത്തില്‍പെടുന്നത്. കിണറിന് അടിയില്‍ വായുസഞ്ചാരം ഉറപ്പാക്കിയിട്ടു….