അതിസമ്പന്നർ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
അതിസമ്പന്നരുടെ പട്ടികയില്‍ ആഗോള തലത്തില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യ. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്‍റെ ഏറ്റവും പുതിയ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, 85,698 ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ആണ് ഇന്ത്യയിലുള്ളത്. യുഎസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക്….