വരാൻപോകുന്നത് ജലദൗർലഭ്യത്തിന്റെ മാസങ്ങൾ: വേണം ഈ മാറ്റങ്ങൾ
വേനലിന്‍റെയും വരൾച്ചയുടെയും ശുദ്ധജലക്ഷാമത്തിന്‍റെയും മാസങ്ങളാണ് ഇനി വരാൻപോകുന്നത്. ജലസമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. വെള്ളം പാഴാക്കാതിരിക്കുന്നതിന് ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബ്രഷ് ചെയ്ത് തീരുംവരെ തുടർച്ചയായി ടാപ്പ് തുറന്നുവയ്ക്കുന്നവരുണ്ട്. ധാരാളം ജലം ഇത്തരത്തിൽ പാഴായി….
