പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടോ? ഉടൻ ഈ വാട്‌സ്ആപ്പ് നമ്പരിൽ ചിത്രങ്ങൾ സഹിതം പരാതിയയച്ചോളൂ
പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സ്ആപ് നമ്പർ ഇനിമുതൽ പരാതികൾ തെളിവുകൾ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം. ‘സ്വച്ഛത ഹി സേവാ 2024’ ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ….