Tag: vote

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് – എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും….

വോട്ടിങ് സഹായം ഒറ്റത്തവണ മതി’: ഒരാൾക്ക് പലരുടെ സഹായിയാവാനാവില്ല; സഹായിയുടെ വലതു കയ്യിൽ മഷി പുരട്ടും

തദ്ദേശ തിര‍ഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു വോട്ടറെ മാത്രമേ ഇനി വോട്ട് ചെയ്യാൻ സഹായിക്കാനാകൂ. വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. ഒരാൾ തന്നെ പലരുടെയും സഹായിയാകുന്നതു തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ്….

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? ഓണ്‍ലൈനായി പരിശോധിക്കാം

ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,….

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം

തിരുവനന്തപുരം: ലോക‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് വരെ പേരുചേർക്കാൻ അവസരം. കേരളത്തിൽ ഏപ്രിൽ നാലുവരെയാണ് നാമനിർദേശ പത്രികാസമർപ്പണം. ഇതനുസരിച്ച് 25 ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള….

കരട്‌ വോട്ടർപട്ടിക; കൂടുതൽ വോട്ടർമാർ ഒളവണ്ണ പഞ്ചായത്തിൽ കുറവ്‌ ഇടമലക്കുടിയിൽ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച കരട്‌ വോട്ടർപ്പട്ടിക പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവുമധികം വോട്ടർമാർ കോഴിക്കോട്‌ ഒളവണ്ണ പഞ്ചായത്തിൽ. ഇടുക്കി ഇടമലക്കുടിയിലാണ്‌ ഏറ്റവും കുറവ്‌ വോട്ടർമാരുള്ളത്‌. 25,491 പുരുഷന്മാരും 26,833 സ്ത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറുമടക്കം 52,326 വോട്ടർമാരാണ്‌ ഒളവണ്ണ പഞ്ചായത്തിലുള്ളത്‌. ഇടമലക്കുടിയിൽ 941….