Tag: vizhinjam-port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ഇനി ചരക്കുകള്‍ റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്…..

വിഴിഞ്ഞത്ത്‌ 2 ലക്ഷം കടന്ന്‌ കണ്ടെയ്‌നർ; ഇതുവരെ എത്തിയത്‌ 102 കപ്പലുകള്‍

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ കണ്ടെയ്‌നർ നീക്കം രണ്ടുലക്ഷം കടന്നു. ഇതുവരെ 102 കപ്പലുകള്‍ എത്തി. 100–-ാമത്തെ കപ്പൽ ക്രിസ്‌മസ്‌ദിനത്തില്‍ അടുത്തു. ജൂലൈ 11 ന്‌ ആയിരുന്നു വിഴിഞ്ഞത്ത്‌ ട്രയൽ റൺ തുടങ്ങിയത്. ഏഴു കപ്പലുകൾ വിവിധ തുറമുഖങ്ങളിൽനിന്നായി വിഴിഞ്ഞത്തേക്ക് പുറപ്പെട്ടിട്ടുണ്ട്‌. ഡിസംബർ….