Tag: vigilance

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ്….

അഴിമതിരഹിത കേരളത്തിനായി കർശന നടപടിയുമായി വിജിലൻസ്‌

സംസ്ഥാനത്ത്‌ അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി വിജിലൻസ്‌ വിഭാഗം. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്‌. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. അഴിമതി നിരോധന നിയമം കർശനമാക്കിയാണ്‌ വിജിലൻസ്‌….

കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്‌ കേസെടുക്കാം; നിയമതടസ്സമില്ലെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനത്തെ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കേസെടുക്കാനും അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിക്കാനും നിയമതടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും നടപടിയെടുക്കാം. നോർത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിന്റെ തലയോലപ്പറമ്പ്‌ ശാഖയിലെ ഉദ്യോഗസ്ഥരെ കേസിൽനിന്ന്‌ ഒഴിവാക്കിയ….

ട്രാപ്‌ കേസുകളിൽ റെക്കോഡ്‌ നേട്ടം; അഴിമതിമുക്ത കേരളത്തിലേക്ക്‌ പുതുചുവട്

അഴിമതിക്കാരെ കണ്ടെത്താനായി വിജിലൻസ്‌ നടത്തുന്ന ട്രാപ്‌ കേസുകളുടെ എണ്ണത്തിൽ വർഷത്തിന്റെ ആദ്യപാതി പിന്നിട്ടപ്പോൾ റെക്കോഡ്‌ നേട്ടം. ജൂൺ 30 വരെ 33 ട്രാപ്‌ കേസാണുള്ളത്‌. വീടുകളിലും ഓഫീസുകളിലും മിന്നൽ പരിശോധന നടത്തിയാണ്‌ വിജിലൻസ്‌ അഴിമതിക്കാർക്ക്‌ ‘ട്രാപ്‌’ ഒരുക്കുന്നത്‌. ഒമ്പതു വർഷത്തിനിടെ ഏറ്റവും….

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം

മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്‌‌ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കൽ സ്റ്റോറിൽ നിന്നും….