പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ആദ്യ അലോട്മെന്റ്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച പൂർത്തിയായി. 2,46,638 പേരായിരുന്നു ആദ്യ അലോട്മെന്റിൽ ഉൾപ്പെട്ടത്. ഇതിൽ 2,20,465 പേർ….
