Tag: velloor

വൈക്കത്ത് എയിംസ് എത്തുമോ? സാധ്യതപ്പട്ടികയിൽ വൈക്കവും കൊരട്ടിയും

സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനു കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ച സാധ്യതാ കേന്ദ്രങ്ങളുടെ അന്തിമപട്ടികയിൽ വൈക്കം വെള്ളൂരും തൃശൂർ കൊരട്ടിയും മാത്രമെന്ന് സൂചന. എയിംസ് സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ജൂലൈയിൽ….

കെപിപിഎല്ലിലെ അഗ്നിബാധ; കാരണം കണ്ടെത്താൻ വിശദ പരിശോധന നടത്തും

പ്രതിസന്ധികളിൽനിന്നു പ്രതീക്ഷയുടെ പുതിയ ആകാശത്തേക്ക് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് വെള്ളൂരിലെ കെപിപിഎല്‍ കമ്പനിയുടെ പ്രധാന ഭാഗമായ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായത്. ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഷിഫ്റ്റിലുള്ള തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. ഇതിനു ശേഷം 10 മുതൽ….

വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം

വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടുത്തമുണ്ടായത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. 45 മിനിറ്റോളം നീണ്ടുനിന്ന തീ, കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.