വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഡിജിറ്റലാകുന്നു; ഈ മാസം മുതൽ ആരംഭിക്കും
എൻജിനിലും ബോഡിയിലും പഞ്ച് ചെയ്തിരിക്കുന്ന നമ്പറുകൾ മാത്രം ശരിയെന്ന് ഉറപ്പുവരുത്തി വാഹങ്ങൾക്ക് ഫിറ്റ്നസ് നൽകുന്ന പതിവ് രീതി ഇനിയില്ല. സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാകുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ….
