Tag: vehicle insurance

‘ഇന്‍ഷുറന്‍സില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, വണ്ടിയും പിടിച്ചെടുക്കും’; ഭേദഗതിയുമായി എംവിഡി

ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുകള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് നീക്കം. ഭേദഗതി വരുത്തിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ വൈകാതെ സംസ്ഥാനതലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.  സമീപകാലത്ത്,….

ടോട്ടൽ ലോസ് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഉടമ റദ്ദാക്കണം, ഇല്ലെങ്കിൽ കേസുകളിൽ പ്രതിയാകും

പൂർണമായും തകർന്ന (ടോട്ടൽ ലോസ്) വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉടമ തന്നെ റദ്ദാക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. രജിസ്ട്രേഷൻ റദ്ദാക്കാതെ ടോട്ടൽ ലോസ് വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി വിപണിയിൽ എത്തിച്ച് വിൽക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുകയോ ട്രാഫിക്….

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ കര്‍ശന നടപടി; മോട്ടോര്‍ വാഹന വകുപ്പ്

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവർക്ക് നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 146, 196 എന്നിവ….

സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറഞ്ഞു; ഇൻഷ്വറൻസ് പ്രീമിയം കുറയ്‌ക്കണമെന്ന ആവശ്യം അംഗീകരിച്ച് കമ്പനികൾ

സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഇൻഷ്വറൻസ് പ്രീമിയം കുറയ്‌ക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ആവശ്യം ഇൻഷ്വറൻസ് കമ്പനികൾ തത്വത്തിൽ അംഗീകരിച്ചു. ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കുന്നത് വിലക്കുന്നത് പരിശോധിക്കാനും പ്രത്യേക സമിതിയെ നിയോഗിച്ചു. സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനം….