നാല് മണിക്കൂറില്‍ ഒറ്റ സ്‌റ്റോപ്പ് മാത്രമായി വന്ദേഭാരത് വരുന്നു; തിരുവനന്തപുരത്തിനും കൊച്ചിക്കും നറുക്ക് വീഴുമോ
വന്ദേഭാരത് സർവീസുകളിൽ ആകർഷകമായ പുതിയ മാറ്റം കൊണ്ടുവരുകയാണ് റെയിൽവേ. വെറും നാല് മണിക്കൂർ കൊണ്ട് ഒറ്റ സ്റ്റോപ്പ് മാത്രമാക്കി ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് രീതി. വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ ഗുജറാത്തിലെ അഹമ്മദാബാദിനെയും രാജസ്ഥാനിലെ ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്….