ബന്ധുക്കളെ യാത്രയാക്കാനെത്തി, വന്ദേഭാരതിൽ ‘പെട്ടുപോയി’; 12 പേർക്ക് 36,000 രൂപ പിഴചുമത്തി റെയിൽവേ
കാൺപുർ: ബന്ധുക്കളെ യാത്രയാക്കാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയ 12 പേർ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതിനെ തുടർന്ന് ട്രെയിനിൽ കുടുങ്ങി. തുടർന്ന്, 79 മിനിറ്റിന് ശേഷം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയ ഇവർക്ക് റെയിൽവേ 36,000 രൂപ പിഴചുമത്തി. ട്രെയിൻ….
