വൈക്കത്തുനിന്ന് വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും ബസ് സര്‍വ്വീസ്
വൈക്കത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു. രണ്ട് ബസ്സുകളുടെയും റൂട്ടും സമയവും നിരക്കും പ്രഖ്യാപിച്ചു. ഇരു റൂട്ടുകളിലും അൾട്രാ ഡീലക്‌സ് ബസ് ആണ് സർവീസ്….