Tag: vaccine

കാൻസർ പ്രതിരോധ വാക്സിൻ 31വരെ; സ‍ൗജന്യമായി വാക്‌സിനെടുത്തത്‌ 76,417 പെൺകുട്ടികൾ

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാനായി 14വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഗവ. ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്പിവി വാക്‌സിൻ 31വരെ ലഭ്യമാകും. പൊതുവിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സ‌ിനാണ് സൗജന്യമായി നൽകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും നൽകിവന്നിരുന്ന വാക്സ‌ിൻ ഫെബ്രുവരി 28മുതലാണ് സർക്കാർ ആശുപത്രികളിലൂടെ….

ചികുൻഗുനിയക്ക്‌ ലോകത്ത്‌ ആദ്യമായി വാക്‌സിൻ

ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ‘ഇക്‌സ്‌ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും. കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചികുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ….