യുപിഐ-ലൂടെ പണം അയച്ചത് മാറിപ്പോയാൽ ആശങ്കപ്പെടേണ്ട, തിരിച്ചുപിടിക്കാന്‍ വഴികളുണ്ട്
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആര്‍ക്കും പണമയക്കാം എന്നതാണ് യുപിഐ നല്‍കുന്ന സൗകര്യം. എന്നാല്‍ ഇതേ വേഗത തന്നെയാണ് പലപ്പോഴും വിനയാകുന്നതും. ഒരു അക്കമോ അക്ഷരമോ മാറിപ്പോയാല്‍ പണം പോകുന്നത് മറ്റാരുടെയോ അക്കൗണ്ടിലേക്കാകും. എന്നാല്‍ ഇത്തരത്തില്‍ അബദ്ധം പറ്റിയാല്‍ പണം തിരികെ….
