Tag: upi transactions

‘യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നലെ മുതൽ യുപിഐയിൽ വന്ന മാറ്റങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കറൻസിയേക്കാൾ കൂടുതൽ യുപിഐ ഉപയോഗിക്കുന്ന….