Tag: UPI payments

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ നാളെ മുതല്‍

ആഭ്യന്തര പേയ്മെന്‍റ് ശൃംഖലയായ യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബർ 8) മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും….

യുപിഐ പേയ്‌മെന്‍റ്; ജൂലൈയിൽ തീർത്തത് പുതിയ റെക്കോർഡ്

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ ജൂണിലെ 934 കോടിയിൽ നിന്നും ജൂലൈയിൽ 996 കോടിയായി….