യുഎൽഐ: വായ്പാവിതരണത്തിന് ആർബിഐ-യുടെ ഏകീകൃത പ്ലാറ്റ്ഫോം
യുപിഐ ആപ്പുകളിലൂടെ എളുപ്പത്തില്‍ പണം അയക്കുന്നതുപോലെ, തടസ്സമില്ലാതെ വായ്പ നൽകാൻ റിസര്‍വ് ബാങ്ക് ഏകീകൃത വായ്പാ പ്ലാറ്റ്ഫോം (യുഎൽഐ) കൊണ്ടുവരുന്നു. ഭൂ ഉടമസ്ഥതാ വിവരം, ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ അതിവേഗം വിശകലനം ചെയ്താകും പ്ലാറ്റ്ഫോം പ്രവർത്തിക്കുക. വായ്പ….