Tag: two wheeler

രണ്ടു കയ്യും ഹാൻഡിലിൽ വേണം; ഇല്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഓടില്ല

ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി….

ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇരുചക്ര വാഹനങ്ങളിൽ സുരക്ഷയ്ക്ക് ഹെൽമെറ്റ് ധരിക്കുന്നത് വളരെ പ്രധാനമാണ്. ഹെൽമെറ്റ് ധരിക്കുന്നവർ ഹെൽമെറ്റിന്റെ ആയുസ്സ് എത്രയാണെന്ന് അറിയണം. വാസ്തവത്തിൽ, പലർക്കും ഇതിനെക്കുറിച്ച് അറിയില്ല. പ്രശസ്‍ത ഹെൽമെറ്റ് നിർമ്മാണ കമ്പനിയായ സ്റ്റീൽബേർഡിന്റെ എംഡി രാജീവ് കപൂർ ഇതിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഹെൽമെറ്റ് കൊണ്ട്….

എല്ലാ ഇരുചക്രവാഹനങ്ങൾക്കും ABS നിർബന്ധം, രണ്ട് ഹെൽമെറ്റും നൽകണം

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. 2026 ജനുവരി ഒന്നു മുതൽ നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കുകൾ (എബിഎസ്) നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. റോഡപകടങ്ങളും മരണങ്ങളും കുറച്ച്‌, സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ്….

കുട്ടികളുമായുള്ള ടൂവീലർ യാത്ര, ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ…

കുട്ടികൾ ഇരകളാകുന്ന ഇരുചക്ര വാഹനാപകടങ്ങൾ സംസ്ഥാനത്ത് അടുത്തകാലത്തായി കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളുമായുള്ള ടൂവീലര്‍ യാത്ര അപകടരഹിതമാക്കാൻ  ഈ സുരക്ഷാ മുൻ കരുതലുകൾ നി‍ർബന്ധമായും പാലിക്കുക. കുട്ടി ഹെൽമറ്റുകള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഒരു ഹെല്‍മറ്റ് വാങ്ങുക എന്നതാണ് ഇതിൽ പ്രധാനം. വിപണിയില്‍ 700….

ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ബൈക്ക് യാത്രികന് കൂടുതല്‍ സംരക്ഷണം നല്‍കുവാന്‍ ഇത് അത്യന്താപേക്ഷിതാണ്. പൊതുവെ ആളുകൾ ഹെൽമറ്റ് ധരിക്കുന്നത് പോലീസിനെ പേടച്ചും ചലാനും മറ്റും ഒഴിവാക്കാനുമാണ്. എന്നാൽ ഈ രീതി തെറ്റാണ്. ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ്….