Tag: train time

നാളെ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം; കൊല്ലം–എറണാകുളം മെമു റദ്ദാക്കി

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ 22ന് മധുര-ഗുരുവായൂർ എക്സ‌്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ-മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും…..

ട്രെയിനുകളുടെ സമയക്രമം അടിമുടി മാറും; പുതിയ ഷെഡ്യൂൾ അറിയാം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമം മാറുന്നു. ജൂൺ 15 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. എല്ലാ വർഷവും….

കീഴൂർ ഭഗവതീക്ഷേത്രത്തിൽ പാന ഉത്സവം

കടുത്തുരുത്തി കീഴൂർ ഭഗവതീക്ഷേത്രത്തില്‍ ഏപ്രിൽ 23-ന് ആരംഭിച്ച പാന ഉത്സവം 26 വരെ നടക്കും.  24-ന് ചെറിയപാന. വൈകീട്ട് നാലിന് ഇളംപാന, 25-ന് വലിയപാന, ഇളംപാന, തുടർന്ന് ഒറ്റത്തൂക്കം, ഗരുഡൻതൂക്കം, 26-ന് കുരുതി. കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും പാനക്കായി എത്തുന്ന ഭക്തജനങ്ങൾക്ക്….

സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം

യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് മധുരയിലേക്ക് നീട്ടി. തിരുനെൽവേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് തൂത്തുകുടി വരെ ആകും സർവീസ് നടത്തുക. ഇതിന്….