ഇത്രയും നീട്ടി കൂകിവിളിച്ച് ട്രെയിന്‍ പോകാന്‍ കാരണം അറിയാമോ
ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കും ട്രെയിന്‍ കടന്നുപോകുന്ന പരിസരത്ത് ഉള്ളവര്‍ക്കും ട്രെയിനിന്റെ കൂകിവിളിച്ചുള്ള ശബ്ദവും ഹോണ്‍ മുഴക്കലും എല്ലാം ചിരപരിചിതമാണ്. ചിലപ്പോള്‍ ഉച്ചത്തിലുള്ള ഒറ്റ ഹോണ്‍, ചിലപ്പോള്‍ രണ്ട് ഹോണ്‍ അങ്ങനെയൊക്കെ കേള്‍ക്കാറുണ്ട് അല്ലേ?.എന്നാല്‍ ഈ ഹോണ്‍ മുഴക്കലിന് പിന്നില്‍ ചില പ്രത്യേക….
