നീല,ചുവപ്പ്,പച്ച; ട്രെയിനുകളുടെ പല നിറങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്
എന്തുകൊണ്ടാണ് ട്രെയിനുകള്‍ക്ക് നീല, ചുവപ്പ്, പച്ച, മെറൂണ്‍ തുടങ്ങി പല നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ നിറങ്ങള്‍ വെറുതെ ഭംഗിക്ക് വേണ്ടിയുള്ളവയല്ല. ഓരോ നിറങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. നീല നിറം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന് നീല കോച്ചുകളാണ്. പല….
