ഏപ്രിൽ മുതൽ വാഹനം തടയാതെ ടോൾപ്പിരിവ്, കേരളത്തിലെ 11 ബൂത്തുകളും തടസരഹിതമാകും
രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും. വേഗത്തിൽ പോകുന്ന വാഹനത്തിന്റെ ഫാസ് ടാഗ് റീഡ് ചെയ്യുന്ന ഹൈസ്പീഡ് ക്യാമറകൾ ടോൾ തുക ഈടാക്കും. 150 കിലോ മീറ്റർ വേഗത്തിലാണ് ഓടുന്നതെങ്കിൽപോലും റീഡറുകൾക്ക്….
