ടോൾ പ്ലാസകളിൽ ഇനി 5100 വനിതകൾ
രാജ്യത്തെ ദേശീയപാതകളിലും എക്സ‌്പ്രസ് വേകളിലുമുള്ള ടോൾ പ്ലാസയുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1140 ടോൾ പ്ലാസകളിൽ 5100- വനിതാജീവനക്കാരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിന്യസിച്ചു. പകൽ ഷിഫ്റ്റിൽ ടോൾ ബൂത്തുകളാണ് ഇവർ….
