ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം 15 ദിവസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഇനി വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സുഗമമായ യാത്രയ്ക്കും ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം. ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ഉപയോക്തൃ….