Tag: tire

ടയറുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം മുൻകൂട്ടി തടയാം

നിങ്ങളുടെ കാറിന്‍റെ ടയറുകളാണ് ഗ്രിപ്പ്, സ്ഥിരത, നിയന്ത്രണം എന്നിവ കാത്തുസൂക്ഷിക്കുന്നത്. തേഞ്ഞതോ പഴയതോ ആയ ടയറുകൾ ബ്രേക്കിംഗ് ദൂരം വർദ്ധിപ്പിക്കുകയും നനഞ്ഞ റോഡുകളിൽ ഗ്രിപ്പ് കുറയ്ക്കുകയും ചെയ്യും. ചിലപ്പോൾ ഉയർന്ന വേഗതയിൽ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുന്നതിനും കാരണമാകാം. നിങ്ങളുടെ വാഹനത്തിന്‍റെ ടയറുകൾ….

ടയർ പരിചരണത്തിന് ചില പൊടിക്കൈകള്‍

വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്നവര്‍ പോലും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഒരു വാഹന ഭാഗമാണ് ടയറുകൾ. ചക്രങ്ങളെ വേണ്ടവിധം പരിശോധിക്കാനും പരിരക്ഷിക്കാനുമുള്ള ഈ മറവിക്കുപിന്നില്‍ അജ്ഞതയോ അലസതയോ ഒക്കെയാവും കാരണം. നിത്യവും ടയറുകള്‍ പരിശോധിക്കുന്നത് ടയറിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും….