തീവണ്ടികള്‍ വളവില്‍ വേഗം കുറയ്‌ക്കേണ്ട പുത്തന്‍ സാങ്കേതികവിദ്യയുമായി റെയില്‍വേ
ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ റെയിൽവേ. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന ടിൽടിങ് ട്രെയിനുകളുമായാണ് പുത്തൻ പരീക്ഷണം. പുതിയതായി നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ വിദേശസഹകരണത്തോടെ ഈ സാങ്കേതികവിദ്യ നടപ്പാക്കി. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന…..
