Tag: teja

ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് അതിവേഗ കപ്പൽ സർവീസായി ‘തേജ’ വരുന്നു

ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ബേപ്പൂരിൽ നിന്ന് അതിവേഗ കപ്പൽ സർവീസ് തുടങ്ങുന്നു. മൺസൂൺ കഴിഞ്ഞ് ഓഗസ്റ്റ് 15-നുശേഷം സർവീസ് തുടങ്ങാനാണ് തീരുമാനം. ലക്ഷദ്വീപിലെ യാത്രക്കാരെയും ടൂറിസ്റ്റുകളെയും ലക്ഷ്യംവെച്ചാണ് കപ്പൽ സർവീസ് ആരംഭിക്കുന്നതെന്ന് തമിഴ്നാട് ട്രിച്ചി ശുഭം എന്റർപ്രൈസസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ….