Tag: technology

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ‘ആദിത്യ എൽ1’ തയ്യാർ; ഓഗസ്റ്റ് അവസാനം വിക്ഷേപണം

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ പ്രതീക്ഷിക്കുന്നത്. 400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ….

ബാഗ്, പേഴ്‌സ്, താക്കോല്‍ ഇനി നഷ്ടപ്പെടില്ല; ജിയോ ടാഗ് പുറത്തിറക്കി

രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ സെക്യൂരിറ്റി ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നു. ആപ്പിളിന്‍റെ എയർടാഗിന് സമാനമായ ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും അവ കാണാതായാൽ കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്നതുമാണ്. ബാഗുകൾ, പേഴ്സുകൾ, കീചെയിൻ ഉൾപ്പടെയുള്ളവയുമായി….