Tag: teacher

പ്രൈമറി ക്ലാസുകളിൽ ബിഎഡുകാർ വേണ്ട: വിലക്ക് ആവർത്തിച്ച് സുപ്രീം കോടതി

ബിഎഡുകാർ പ്രൈമറി ക്ലാസ് അദ്ധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച് സുപ്രീം കോടതി. മധ്യപ്രദേശിലെ കേസിൽ പുറപ്പെടുവിച്ച വിധി അന്നു മുതലുള്ള നിയമനങ്ങളുടെ കാര്യത്തിൽ രാജ്യമൊട്ടുക്കും ബാധകമാകുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി. വിജ്ഞാപനത്തിൽ….

പി എസ് സി മാതൃകയിൽ ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം

സംസ്ഥാനത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം ഏർപ്പെടുത്തുന്നു. സ്ഥാപനങ്ങളെ അധ്യാപക അനധ്യാപക തസ്തികയിലേക്ക് എസ് സി, എസ് ടി, ഒബിസി സംവരണം ഏർപ്പെടുത്താനാണ് തീരുമാനം. ഫെബ്രുവരി 22ന് ദേവസ്വം മന്ത്രി കെ….

‘ടീച്ചറും മാഷും’ ആവാം, പൊതു അഭിസംബോധന വേണ്ട; ബാലാവകാശ കമ്മീഷൻ നിർദേശം നടപ്പാക്കില്ല

സ്കൂൾ അധ്യാപകരെ ആൺ-പെൺ ഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശം പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കില്ല. അധ്യാപകരെ കുട്ടികൾ മാഷ്‌, സർ, ടീച്ചർ എന്ന്‌ വിളിക്കുന്നതിന്‌ പകരം ലിംഗ സമത്വം പാലിച്ച്‌ ഏകീകൃത പേര്‌ ഏർപ്പെടുത്തണമെന്നായിരുന്നു ബാലാവകാശ കമ്മീഷൻ നിർദേശം…..