Tag: t-20

ഇന്നുമുതൽ ടി-20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ8 മത്സരങ്ങൾക്ക് തുടക്കം

പത്താമത് ടി-20 ക്രിക്കറ്റ് ലോകകപ്പിൽ യഥാർഥ പോരാട്ടം ശനിയാഴ്ച തുടങ്ങുന്നു. ദുർബലരായ ടീമുകൾ പ്രാഥമികറൗണ്ടിൽ അവരുടെ ദൗത്യം പൂർത്തിയാക്കി മടങ്ങി. ഇനി കരുത്തരിൽ കരുത്തരുടെ ‘സൂപ്പർ എയ്‌റ്റ്’ റൗണ്ട്. മുൻചാമ്പ്യന്മാരായ ഓസ്ട്രേലിയ പുറത്തായി എന്നതുമാത്രമാണ് പ്രാഥമികറൗണ്ടിലെ ഒരേയൊരു അദ്ഭുതം. ഓസ്ട്രേലിയയെ അട്ടിമറിച്ച….