റെയിൽവേ കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങുന്നവർ അറിയാൻ; ഒക്ടോബർ 27 മുതൽ പുതിയ മാറ്റം
ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ ഓഫ്ലൈനായി ടിക്കറ്റ് വാങ്ങുന്നവര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ട്രെയിന്‍ യാത്രയ്ക്കിടെ അപകടമുണ്ടായാല്‍ സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം കൂടുതല്‍ യാത്രക്കാര്‍ക്ക് ലഭിക്കും. സുപ്രീംകോടതിയുടെ നിര്‍ദേശവും അതിലൂടെ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങളും അറിയാം. 2026 ഒക്ടോബര്‍….
