5 വർഷത്തിനിടയിൽ നല്ല മഴ ലഭിച്ച വേനൽക്കാലം; ഉയർന്ന താപനില ഫെബ്രുവരിയിൽ
മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി 2025 വേനൽ കാലം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025 (192 mm). 2022 ന് ശേഷം (243 mm) ഇത്തവണത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും….