Tag: summer heat

വരാൻപോകുന്നത് ജലദൗർലഭ്യത്തിന്റെ മാസങ്ങൾ: വേണം ഈ മാറ്റങ്ങൾ

വേനലിന്‍റെയും വരൾച്ചയുടെയും ശുദ്ധജലക്ഷാമത്തിന്‍റെയും മാസങ്ങളാണ് ഇനി വരാൻപോകുന്നത്. ജലസമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. വെള്ളം പാഴാക്കാതിരിക്കുന്നതിന് ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബ്രഷ് ചെയ്ത് തീരുംവരെ തുടർച്ചയായി ടാപ്പ് തുറന്നുവയ്ക്കുന്നവരുണ്ട്. ധാരാളം ജലം ഇത്തരത്തിൽ പാഴായി….

കുറഞ്ഞ താപനിലയും കൂടിയ താപനിലയും കോട്ടയം തന്നെ; ജലാശയങ്ങൾ വറ്റിത്തുടങ്ങി

രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 36.6 ഡിഗ്രി ഇന്നലെ(19) അനുഭവപ്പെട്ടത് കോട്ടയത്തും കണ്ണൂരുമാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ കുറഞ്ഞതാപനിലയും വെള്ളിയാഴ്ച അനുഭവപ്പെട്ടത് കോട്ടയത്താണ്- 18.3 ഡിഗ്രി. പുനലൂരിൽ പോലും 19 ഡിഗ്രിയായിരുന്നു. കൂടിയ താപനിലയിലും കുറഞ്ഞ താപനിലയും തമ്മിലുള്ള….

ആരോഗ്യം കാക്കാൻ ഓര്‍ക്കണം ഈ 10 കാര്യങ്ങള്‍

ചൂട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശവുമുണ്ട്. എന്നാല്‍, രാവിലെ ഏഴുമുതല്‍ത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും അത്യുഷ്ണം തുടരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യം കാക്കാൻ ചില കാര്യങ്ങള്‍….

അൽപം കരുതൽ; ചെറുക്കാം, ചൂടിനെ..

കോട്ടയം: ചൂട് എങ്ങും ചൂടേറിയ ചർച്ചകൾക്കു വഴി തെളിക്കുമ്പോൾ ഓർക്കാനും മറ്റുള്ളവരെ ഓർമിപ്പിക്കാനും അതിപ്രധാന വിവരങ്ങൾ. ചൂട് മനുഷ്യശരീരത്തെ നേരിട്ടും സമൂഹത്തെ പൊതുവായും ബാധിക്കുന്ന പ്രധാന വിഷയമാണ്. പക്ഷേ വ്യക്‌തിക്കു നേരിടുന്ന സൂര്യാതപം പോലുള്ള പ്രശ്‌നങ്ങൾ മാത്രമാണു പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ബ്രഹ്‌മപുരം….

രാത്രിയും ചുട്ടുപൊള്ളുന്നു; നാട് കൊടുംവേനലിന്റെ പടിക്കല്‍, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരാനിരിക്കുന്ന കൊടുംവേനലിൻ്റെ സൂചന നൽകി കേരളത്തിൽ പകലിനൊപ്പം രാത്രിയും ചുട്ടുപൊള്ളുന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് ചൊവ്വാഴ്ച‌ കോട്ടയത്ത് (38.5 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി രേഖപ്പെടുത്തിയതായും പറയുന്നു. കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണക്കുപ്രകാരം….