Tag: study tour

പണമില്ലാത്തതിനാൽ പഠനയാത്രയിൽ നിന്ന്‌ വിദ്യാർഥികളെ ഒഴിവാക്കരുത്‌: സർക്കുലർ പുറത്തിറക്കി

സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർക്കുലർ. പണം ഇല്ല എന്ന കാരണത്താൽ ഒരു വിദ്യാർഥിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്. ഇത്തരത്തിൽ സൗജന്യമായി ഏതെങ്കിലും കുട്ടിയെ പഠനയാത്രയിൽ ഉൾപ്പെടുത്തിയാൽ ഈ വിവരം മറ്റു….