Tag: study abroad

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ

നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ….

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ….

‘195 രാജ്യങ്ങളിൽ 159ലും മലയാളികൾ’; നമ്മളെത്താൻ ബാക്കി 36 രാജ്യങ്ങൾ മാത്രം

ഉന്നതപഠനത്തിനും തൊഴിലിനുമായി കേരളത്തില്‍ നിന്നു കുടിയേറിയ മലയാളി പ്രവാസികൾ ലോകത്തെ 195ൽ 159 രാജ്യങ്ങളിലുമുണ്ടെന്ന് നോർക്ക റൂട്സിന്റെ റിപ്പോർട്ട്. ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിട്ടറി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു. മലയാളികൾ ഇല്ലെന്നു കരുതപ്പെട്ടിരുന്ന ഉത്തരകൊറിയയിൽ നോർക്ക….

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം (Degree only)/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27  വരെ നീട്ടി. വിദേശ….

ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ യുഎസിലേക്ക്; കണക്കുകൾ ഞെട്ടിക്കുന്നത്

യുഎസ് കഴിഞ്ഞ വർഷം 1,40,000-ലധികം  ഇന്ത്യൻ വിദ്യാർത്ഥികൾക്ക്  വിസകൾ നൽകിയതായി കണക്കുകൾ. അമേരിക്ക ആകെ 6,00,000-ലധികം സ്റ്റുഡന്റ് വിസകൾ  ആണ് അനുവദിച്ചത്. ഇത് 2017 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഇന്റർവ്യൂ നടത്തുന്നുവെന്ന്….