മസ്‌തിഷ്‌കാഘാതം: സമയം പ്രധാനം
രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം അഥവാ സ്‌ട്രോക്ക്. സെറിബ്രൽ രക്തക്കുഴലിൽ ഉണ്ടാകുന്ന ത്രോമ്പോസിസ്, എംബോളിസം, രക്തക്കുഴലുകളുടെ തകർച്ച, സബ്‌അരക്കനോയിഡ് ഹെമിറേജ്, സെറിബെല്ലത്തിലെ രക്തക്കുഴലുകളുടെ തകർച്ച, സെറിബെല്ലത്തിലേക്കുള്ള രക്തകുറവ് എന്നിവയാണ് കാരണങ്ങൾ. പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്…..