Tag: stock market

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച; ഓഹരി വിപണിയിൽ മുന്നേറ്റം

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ ഉയർന്നു. വസ്ത്ര കയറ്റുമതി….

തിരഞ്ഞെടുപ്പ് ഫലം; ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടം 31 ലക്ഷം കോടി

എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിൽ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ നേട്ടം തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം രാവിലത്തെ മണിക്കൂറുകളിൽ തന്നെ നിക്ഷേപകർക്ക് നഷ്‌ടമായിരുന്നു. 8.5 ശതമാനം ഇടിഞ്ഞ് 23, 179.50 പോയിൻ്റിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി ഒരുവേള 21,281.45 പോയിന്റുവരെ ഇറങ്ങി…..