മുദ്രപ്പത്രങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കണം: ഹൈക്കോടതി
ചെറിയതുകയുടെ മുദ്രപ്പത്രങ്ങൾ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി. 50 രൂപയുടെ ആറുലക്ഷം മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാനും കെട്ടിക്കിടക്കുന്ന 20 രൂപയുടെ മുദ്രപ്പത്രങ്ങൾ പുനർമൂല്യനിർണയം നടത്തി വിതരണം ചെയ്യാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുദ്രപ്പത്രക്ഷാമത്തിൽ….