Tag: special train service

ശബരിമല മണ്ഡലകാലത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റെയിൽവെ പ്രഖ്യാപിച്ചത്. ഇരുദിശയിലേക്കുമായി 32 സ്‌പെഷ്യൽ  ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം….

അയ്യപ്പ ഭക്തരെ വരവേൽക്കാൻ ഇന്ത്യൻ റെയിൽവേയും; കോട്ടയം, പുനലൂർ വഴി 300 സ്പെഷ്യൽ ട്രെയിനുകൾ

ശബരിമല തീർത്ഥാടന മണ്ഡലകാല തിരക്ക് പരി​ഗണിച്ച് കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തവണ 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ അറിയിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് കോട്ടയം വഴിയും പുനലൂർ വഴിയുമാണ്….

ക്രിസ്മസ് തിരക്ക്: മൈസൂര്‍- കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂര്‍ കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. 23ന് രാത്രി 9.40ന് മൈസൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയില്‍ എത്തും. രാത്രി 10ന് കൊച്ചുവേളിയില്‍ നിന്ന് തിരികെ മൈസൂരിലേക്ക്….