Tag: southern railway

കേരള ട്രെയിനുകളില്‍ ഫെബ്രുവരി മുതൽ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകൾ

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൃത്തിയുള്ള കോച്ചുകൾ വേണമെന്ന മലയാളികളുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ റെയിൽവേയുടെ പച്ചക്കൊടി. ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ്, ആലപ്പി സൂപ്പർഫാസ്‌റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകൾ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി…..

എറണാകുളം– വേളാങ്കണ്ണി, കൊല്ലം–തിരുപ്പതി ദ്വൈവാര ട്രെയിനുകൾക്ക് അനുമതി

എറണാകുളം- വേളാങ്കണ്ണി ബൈവീക്കിലി, കൊല്ലം- തിരുപ്പതി ബൈവീക്കിലി ട്രെയിനുകൾക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകി. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ് തുതൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്നു തിങ്കൾ, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണി സർവീസ്. ഏതാനും വർഷങ്ങളായി സ്പെഷലായി ഈ ട്രെയിൻ….