Tag: soldiers

സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്രം ടോൾ ഇളവ് നൽകിയേക്കും; പ്രത്യേക ഫാസ്ടാഗ് പരിഗണനയിൽ

രാജ്യത്തെ 11 ലക്ഷത്തോളം വരുന്ന സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പുതിയ ‘മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനം ഏർപ്പെടുത്തിയ ദേശീയപാതകളിൽ സൈനികരുടെ വാഹനങ്ങൾക്ക് ടോൾ അടയ്ക്കാത്തതിന്‍റെ പേരിൽ ഇ ചെല്ലാനുകൾ ലഭിക്കുന്നത്….