മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാൽ ചരിത്ര നേട്ടം
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ അത്ര എളുപ്പമല്ലായെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗർത്തങ്ങളും….